പത്തനംതിട്ട: കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന് മുന്നോടിയായി ആശാ വർക്കേഴ്സ് യൂണിയൻ (സിഐ.ടി.യു) സമര പ്രഖ്യാപന കൺവെൻഷൻ സി.എെ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി പ്രഭാവതി, ജില്ലാ സെക്രട്ടറി വത്സല അനിൽ, കെ.ബി ഇന്ദിരാമ്മാൾ, കെ.മിനി എന്നിവർ പ്രസംഗിച്ചു.