മല്ലപ്പള്ളി :കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തെ എല്ലാം വെള്ളിയാഴ്ചയും രാവിലെ 10ന് നാരങ്ങാ വിളക്കും. ആദ്യത്തെ ഞായറാഴ്ചയായ 20 ന് രാവിലെ 08 മണിമുതൽ സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.