National Press Day (Press council of India)
ദേശീയ പത്രദിനം
നാഷണൽ പ്രസ് കൗൺസിൽ രൂപീകരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് നവംബർ 16 ദേശീയ പത്രദിനമായി ആചരിക്കുന്നത്.
COPD Day
ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമാണ് COPD. കേരളത്തിൽ ഒരു വർഷം 25000 ൽ അധികം ആളുകൾ ഈ രോഗം മൂലം മരണപ്പെടുന്നു. നവംബർ മാസത്തെ മൂന്നാമത്തെ ബുധനാഴ്ച World COPD Day ആയി ആചരിക്കുന്നു.
രാജ്യാന്തര സഹിഷ്ണുതാ ദിനം
International Day For Tolerance (UNESCO)
1995 ൽ യു. എൻ. ഒ. സഹിഷ്ണുതയ്ക്കായി ഒരു വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും നവംബർ 16ന് അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആചരിക്കുന്നു. 1996 മുതലാണ് ദിനാചരണം തുടങ്ങിയത്.