അടൂർ : കേരളസർവകലാശാല യു.ജി,പി.ജി കോളേജ്തല സ്പോട്ട് അഡ്മിഷൻ അടൂർ സെന്റ് സിറിൾസ് കോളേജിൽ 17ന് നടക്കും.രാവിലെ 11 മുൻപായി കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. താമസിച്ച് എത്തുന്നവർക്ക് അവസരം ലഭിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.