പുല്ലാട്: പുലരികാട് പള്ളിപ്പറമ്പിൽ പി.കെ.മോഹനന്റെ ഭാര്യ സരള മോഹനൻ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നെല്ലിമല സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ . കിഴക്കനോതറ തട്ടയ്ക്കാട് കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്.