പ്രമാടം : മല്ലശേരി സി.എസ്.ഐ, സി.എൻ.ഐ, മാർത്തോമ്മ എക്യുമെനിക്കൽ ദിനത്തോടനുബന്ധിച്ച് സി.എസ്.ഐ ക്രമം അനുസരിച്ചുള്ള ആരാധന ബേദ്ലഹേം മാർത്തോമ്മാ പള്ളിയിൽ നടത്തി. റവ.കെ.എ. ജോഷ്വ, റവ.ഷാനു.വി. ഏബ്രഹാം, റവ. ചാണ്ടി തോമസ്, റവ.ജേക്കബ്.ടി.ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.