16-sob-chandran
ചന്ദ്രൻ

അങ്ങാടിക്കൽ തെക്ക്: ലാൽ ഭവനത്തിൽ (നാരകത്തിനാൽ പടിഞ്ഞാറേക്കര) ചന്ദ്രൻ (ചന്ദ്രാംഗതൻ- 82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ ഹരിലാൽ, ചന്ദ്രലേഖ.