തണ്ണിത്തോട് : തണ്ണിത്തോട് പഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ പഞ്ചായത്ത് സ്റ്റേ ഡിയം, സെന്റ് ആന്റണീസ് പാരിഷ്ഹാൾ എന്നിവിടങ്ങളിലായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 18ന് ഉച്ചയ്ക്ക് 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.