16-sob-mt-cherian
എം.ടി.ചെറിയാൻ

തിരുവല്ല പെരിങ്ങര : മണലടി മാങ്കുളങ്ങര മുണ്ടപ്രാൽ വിമുക്തഭടൻ എം.ടി.ചെറിയാൻ (അനിയൻകുഞ്ഞ് -79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മണലടി കുടുംബയോഗം രക്ഷാധികാരിയും മുൻ പ്രസിഡന്റുമാണ്. ഭാര്യ: വെണ്മണി ആറ്റുപുറത്ത് പുത്തൻവിളയിൽ കുഞ്ഞുമോൾ. മക്കൾ: അജി സജീവ് മുണ്ടുപൊയ്കയിൽ (കോട്ടയം), ജിജി ചെറിയാൽ (ബഹ്‌റിൻ). മരുമക്കൾ: കോട്ടയം മുണ്ടുപൊയ്കയിൽ സജി, ലിൻസി ജിജി (ബഹ്‌റിൻ).