16-sob-kk-thampi-chettiay
കെ. കെ. തമ്പി ചെട്ടിയാർ

മല്ലപ്പള്ളി ആനിക്കാട്: തിരുവല്ല ഹെഡ് ഓഫീസ് റിട്ട. പോസ്റ്റ്മാൻ കുന്നിരിക്കൽ പുത്തൻപറമ്പിൽ കെ. കെ. തമ്പി ചെട്ടിയാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എഴുമറ്റൂർ മുളയ്ക്കൽ കെ. കെ. ശാന്തകുമാരി. മക്കൾ: കൃഷ്ണ കുമാർ റ്റി. (പ്ലാസിഡ് വിദ്യവിഹാർ, ചങ്ങനാശേരി), ശ്രീലക്ഷ്മി റ്റി.(പോസ്റ്റ്മാസ്റ്റർ നൂറോമ്മാവ്). മരുമക്കൾ: രഞ്ചു, സതീഷ്.