 
തിരുവല്ല: നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ജി.പി. നായർ,മുളവന അലക്സാണ്ടർ,എം.റ്റി.ആന്റണി,ബെന്നി കാരയ്ക്കാട്ട്, റ്റി.ഐ.ഉമ്മൻ, ഡോ.ഗോപാൽ കെ.നായർ, സി.എം.ഡാനിയേൽ,കെ.ജി.രവീന്ദ്രൻ നായർ, കെ.എൻ.മുരളിധരനുണ്ണിത്താൻ, വി.ചാക്കോ, റ്റി.ആർ.ശാരദാമ്മ, പി.എസ്.പത്മകുമാരി, റ്റി.കെ.പത്മകുമാരി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി രാധാകൃഷ്ണൻപിള്ള (പ്രസിഡന്റ്), അഡ്വ.രാജേഷ് നെടുമ്പ്രം (സെക്രട്ടറി), ഉണ്ണികൃഷ്ണൻ (ട്രഷറർ), സോമൻ സി.ജി, സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ) ചന്ദ്രശേഖരൻ, മധുസൂദനൻ (ജോയിന്റ് സെക്രട്ടറിമാർ) സനൽകുമാർ റ്റി.ഡി, ഇടുക്കിള ജോസ് (മീഡിയ സെക്രട്ടറിമാർ), ഗോപാലകൃഷ്ണപിള്ള, ചന്ദ്രമോഹൻ, വിനോജ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ) രവീന്ദ്രൻ.എം.എൻ,കമലാസൻ, പ്രദീപ്കുമാർ പി.എസ്, അബൂബക്കർ, ഹരീഷ് കുമാർ, വിനോദ് കുമാർ, ലീലാമ്മ ജോർജ് (കമ്മിറ്റിയംഗങ്ങൾ).കരുണാകരൻ നായർ, തോമസ് ഫിലിപ്പ് (ഓഡിറ്റർമാർ), റ്റി.ഐ ഉമ്മൻ, ഡോ.ഗോപാൽ കെ.നായർ, സി.എം.ഡാനിയൽ (രക്ഷാധികാരികൾ). എന്നിവരെ തിരഞ്ഞെടുത്തു.