ചെങ്ങന്നൂർ: അരീക്കര പടിഞ്ഞാറ്റക്കര പുതുപ്പറമ്പിൽ കുടുംബ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഇന്ന് നടക്കും തന്ത്രി വല്ലന മഹേഷ്, മേൽശാന്തി പെരിങ്ങാല ബിപിൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5ന് ഗണപതി ഹോമം തുടർന്ന് കലശപൂജ, കലശാഭിഷേകം, 10മുതൽ നൂറും പാലും, ഉച്ചയ്ക്ക് 1 മുതൽ അന്നദാനം, രാത്രി 7.30 മുതൽ സർപ്പബലി