jose
ജോസ് വല്യാന്നൂർ സത്യപ്രതിജ്ഞ ചെയ്യുന്നു

ചെങ്ങന്നൂർ: പാണ്ടനാട് ഏഴാം വാർഡിൽ നിന്നും അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് വല്യന്നുർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ജെയിൻജിനു സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആശംസാ പ്രസംഗം നടത്തി.