തിരുവല്ല: കടപ്ര പഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള എം.ജി.എൻ.ആർ.ഇ.ജി.എസ്. അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയോ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഡിപ്ലോമയോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 19ന് പഞ്ചായത്ത് ഓഫRസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.