16-justice-benjamin-koshy
വൈഎംസിഎ ചെങ്ങന്നൂർ സബ് റീജൻ അഖിലലോക പ്രാർത്ഥന വാരത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് ബെഞ്ചമിൻകോശി നിർവഹിക്കുന്നു. ഗീവർഗീസ്‌ജോർജ്, എ.സി.ജോസഫ്, ഫാ. വർഗീസ് മാത്യു , പി. സി.ജോർജ് ,തോമസ് ചാക്കോ , കെ.വി.പോൾ റമ്പാൻ,ജേക്കബ് വഴിയമ്പലം,തോമസ് മണലേൽ , ജാജി എ.ജേക്കബ്. കെ. സി. ഈപ്പൻ എന്നിവർ സമീപം.

പന്തളം: വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലലോക പ്രാർത്ഥനാ വാരാചരണം ജസ്റ്റിസ് ബെഞ്ചമിൻകോശി ഉദ്ഘാടനംചെയ്തു. സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ചു. റവ. കെ. വി.പോൾ റമ്പാൻ,​ തോമസ് ചാക്കോ, ഗീവർഗീസ്‌ജോർജ് ,തോമസ് മണലേൽ, റവ.ജോൺസൺ കെ. എം. , ഫാ. വർഗീസ് മാത്യു, ജാജി എ.ജേക്കബ്, പി.സി.ജോർജ് , ഷീജ ഉണ്ണി, രാജീജോൺ എന്നിവർ പ്രസംഗിച്ചു.