തിരുവല്ല: ജനശക്തി പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊട്ടൂരത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. നിയോജകമണ്ഡലം കമ്മിറ്റി കൺവീനറായി ഷൈനി വർഗീസിനെയും കമ്മിറ്റിയംഗങ്ങളായി ഷാജഹാൻ, രാജേഷ് മുത്തൂർ, സി.പി.കൃഷ്ണൻ, വി.കെ.രാജൻ, രാജേന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.