കുന്നന്താനം: വള്ളമല കളരിക്കൽ മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികാഷ്ടമി ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7.30 ന് ഗണപതിഹോമം, 9.30ന് പൊങ്കാല 11.30ന് പൊങ്കാല സമർപ്പണം. ഒന്നിന് അന്നദാനം.7ന് ദീപാരാധന,ഭഗവതിസേവ. നാളെ രാവിലെ എട്ടിന് നവകപൂജ, കലശാഭിഷേകം. 11ന് കാവിൽപൂജ, പുള്ളുവൻപാട്ട്. ഒന്നിന് സമൂഹസദ്യ 7.30ന് ശാസ്‌താപൂജ, 8.30ന് നാടൻപാട്ട്.