ഓമല്ലൂർ : പുത്തൻപീടിക കൈതമൂട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ ഭാഗ്യനാഥൻ തമ്പി (തമ്പി-57 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മകൾ : ചിന്നു (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). മരുമകൻ : രാഹുൽ (മുംബയ്).