 
തിരുവല്ല: റെയിൽവേ സ്റ്റേഷന് സമീപം സന്ദേശ് ഭവനിൽ മുൻ പി.ഡബ്ല്യു.ഡി. എൻജിനീയർ പരേതനായ വി.എസ്.നാരായണന്റെ ഭാര്യ റ്റി.എൻ. ദേവകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഏറ്റുമാനൂർ തോട്ടകത്ത് കുടുംബാംഗമാണ്. മക്കൾ: എൻ. വിജയകുമാർ, പരേതനായ എൻ. സുരേഷ് ബാബു, എൻ. ഷാജികുമാർ (ഷാജി തിരുവല്ല, നഗരസഭാ മുൻ കൗൺസിലർ). മരുമക്കൾ: ഷൈജ വിജയ്, പ്രസന്നകുമാരി, രോഹിണികുമാരി.