പെരിങ്ങര: റിട്ട. എസ്.ബി.ഐ ഓഫീസർ കൊത്തപ്പള്ളിൽ വിജയൻ എം. പണിക്കരുടെ ഭാര്യ രാധാദേവി കെ.സി. (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജേഷ്, രാജി. ആർ, മരുമകൻ: ബിജു എസ്. നായർ. സഞ്ചയനം 20ന് രാവിലെ 8.30ന്.