ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ യു.ജി, പി.ജിസ്പോട്ട് അഡ്മിഷൻ 17ന് നടക്കും. ബി.എസ്.സി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമസ്ട്രി, ബി.കോം, ബി.എ എക്കണോമിക്സ്, എം.എ എക്കണോമിക്സ്, എം.എസ്.സി ഫിസിക്സ്, കെമസ്ട്രി എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അഡ്മിഷൻ ആവശ്യമുളള വിദ്യാർത്ഥികൾ രാവിലെ 11ന് മുൻപ് കോളേജിൽ പേര് രജിസ്ട്രർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ.9446185002, 9446754034.