k-n-krishnan-achari
കെ.എൻ കൃഷ്ണൻ ആചാരി

ചെങ്ങന്നൂർ: മുളക്കുഴ കൂടത്തിനാൽ കിഴക്കേതിൽ കെ.എൻ കൃഷ്ണൻആചാരി(72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: പ്രസൂൺ കുമാർ , പ്രവീൺ കുമാർ. മരുമക്കൾ: രജിത .അഞ്ജു