 
മാലൂർ: കല്ലുംപുറത്ത് പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആർ. രവീന്ദ്രൻ, ആർ. രാജു, ആർ. രാജമ്മ, ആർ. രാജേന്ദ്രൻ, ആർ. രത്‌നമ്മ, ആർ. രാമചന്ദ്രൻ, ആർ. രമണി, ആർ. വത്സല, ആർ. രഘുനാഥൻ, ആർ. രേവമ്മ. മരുമക്കൾ: ഉഷാകുമാരി, സരയു, രവീന്ദ്രൻ, സുലോചന, വിശ്വനാഥൻ, ശോഭന, മോഹൻ, രാജു, സുധാമണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.