 
മാരൂർ: കിസാർ ഭവനത്തിൽ പ്രിയാ നിവാസിൽ സോമൻ കെ. (84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വാസമ്മ സോമൻ. മക്കൾ: പ്രിയ എസ്., ദിവ്യ എസ്. മരുമക്കൾ: രജിത് കുമാർ (കൂടൽ എസ്. ഐ.), സർജൻ ബി. (ഗവ. കോൺട്രാക്ടർ). കൊച്ചുമക്കൾ: പ്രണവ്, സാഗർ, നന്ദന.