കാരയ്ക്കാട് : മണ്ണറക്കോട് ബിജു നിവാസിൽ (തെക്കേയറ്റത്തിൽ) ദിവാകരൻ ടി. വി. (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ കെ. കെ. മക്കൾ : ബിജു ഡി., ബിന്ദു ഡി., സിന്ധു ഡി. മരുമക്കൾ : ആശ , അനിൽകുമാർ വി. കെ., ജയകുമാർ ജി.