16-sob-mk-kaleshan
എം. കെ. കലേശൻ

പന്തളം : ബനാറസ് ഡ്രൈക്ലീനേഴ്‌സ് ഉടമ പൂഴിക്കാട് മലമുകളിൽ പടിഞ്ഞാറെ വീട്ടിൽ എം. കെ. കലേശൻ (49) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രജനി. മകൾ : അനുഗ്രഹ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.