പന്തളം: മങ്ങാരം ചുരുളിക്കൽ വീട്ടിൽ സി.പി.വാസുദേവനാചാരിയുടെ ഭാര്യ പി.കെ. ലക്ഷ്മിക്കുട്ടിയമ്മ (79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സജീവ് സി.വി. (അധ്യാപകൻ ജി.എച്ച്.എസ്.എസ്. തുമ്പമൺ നോർത്ത്), ലത സി.വി. മരുമക്കൾ : ജിൻസി എ.ജെ. (അധ്യാപിക എം. ഇ .എസ് , കുറ്റിപ്പുറം), രാജു .ഡി.