പാടിമൺ : പേക്കാവ് വടക്കേടത്ത് ബേബി (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചർച്ച് ഓഫ് ക്രൈസ്റ്റ് വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ:പരേതയായ അമ്പിളി. മകൾ : വൃന്ദ. മരുമകൻ: ശ്രീജിത്ത്.