1
ബാബു പാപ്പി

കടമ്പനാട് : കടമ്പനാട് വടക്ക് ചാതിവിള പുത്തൻ വീട്ടിൽ ബാബു പാപ്പി ( 63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ വത്സമ്മ തുവയൂർ വെള്ളായി മോളിൽ കുടുംബാംഗമാണ്. മക്കൾ സോബി ബാബു, സുബിൻ ബാബു, മരുമകൻ ലിജോ ജോർജ് .