പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം നമ്പർ പ്രമാടം ശാഖാ ഗുരുമന്ദിരത്തിൽ ഇന്ന് മുതൽ പന്ത്രണ്ട് വിളക്ക് വരെ മണ്ഡല ചിറപ്പ് നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ആറിന് സമൂഹ പ്രാർത്ഥന, വിശേഷാൽ ദീപാരാധന, പായസ വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രമാടം : മറൂർ കുളപ്പാറ ധർമ്മശാസ്താ ക്ഷേത്ര കാണിക്ക മണ്ഡപ സ്ഥാനത്ത് ഇന്ന് മുതൽ പന്ത്രണ്ട് വിളക്ക് വരെ മണ്ഡലചിറപ്പ് നടക്കും.