റാന്നി: വലിയകുളം വെളുത്താലക്കുഴിയിൽ കെ.എസ്.മുരളീധരൻ (78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകൽ 1 ന് വീട്ടുവളപ്പിൽ . ഭാര്യ പരേതയായ ശാന്തമ്മ . മക്കൾ ബിജോയി, ബിനോയി . മരുമക്കൾ സോണിയ , ജ്യോതി.