പെരിങ്ങനാട് :അടൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായികമേളയിൽ പെരിങ്ങനാട് തൃച്ചേന്ദ മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ കിരീടം നേടി . ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വിജയികളെ അനുമോദിച്ചു.