പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ കെട്ടിടനികുതി ഡിസംബർ 31ന് മുമ്പ് പിഴപലിശ കൂടാതെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടും https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓൺലൈൻ മുഖേനയും ഒടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.