കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം കലഞ്ഞൂർ 314-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിലെ 41 ദിവസത്തെ വൃച്ഛിക ചിറപ്പ് മഹോത്സവം ഇന്ന് മുതൽ ഡിസംബർ 27 വരെ ഗുരുദേവ ഭക്തരുടെയും മൈക്രോ ഫിനാൻസ് പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ നടക്കും