പത്തനംതിട്ട : ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ സംഗമം 19ന് ഉച്ചയ്ക്ക് 3ന് പത്തനംതിട്ട മാക്കാംകുന്ന് പ്രതിഭാ കോളേജിൽ നടക്കും. ജില്ലാ പ്രസിഡന്റ് എം.വി.ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്യും.ഫോൺ : 854789563.