17-sob-ram-gopal
രാംഗോപാൽ

തുവയൂർ തെക്ക് : കടമ്പനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും 691-ാം നമ്പർ എൻ. എസ്. എസ്. കരയോഗം മുൻ പ്രസിഡന്റുമായിരുന്ന ആർ. ജി. ഭവനിൽ ജി. നരേന്ദ്രന്റെ മകൻ രാംഗോപാൽ (57) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ബിന്ദു ആർ. സിന്ധു. ആർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.