17-sob-giji
ജിജി ടി. ജോൺസൺ

നെടുങ്ങാടപ്പള്ളി: ശാന്തിപുരം തേക്കനാൽ ജോൺസൺ ടി. നൈനാന്റെ (തേക്കനാൽ കേറ്ററിംഗ്) ഭാര്യ ജിജി ടി. ജോൺസൺ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. മകൾ: ജിറ്റിൻ (സി. എം. എസ്. ഹൈസ്‌കൂൾ, തിരുവല്ല)