17-navas-photo
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ഹോട്ടൽ സ്‌ക്വാഡ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം നടത്തുന്നു

പത്തനംതിട്ട: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തിൽ ഹോട്ടൽ സ്‌ക്വാഡ് രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയ്പാൽ ഉദ്ഘാടനംചെയ്തു. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാലയെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശെരീഫ്, കെ.എം. രാജ, ഹരിഹരൻ, മാണിക്യംകോന്നി, എ.വി. ജാഫർ, എം. കെ. മുരുകൻ,ശശിഐസക്ക്, റോയിമാത്യൂസ്, സക്കീർശാന്തി, നവാസ്. കെ.കെ രവീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.