തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പു മഹോത്സവം 17 മുതൽ ഡിസംബർ 28 വരെ നടക്കും. ദിവസവും രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ,ഭാഗവത പാരായണം, വൈകിട്ട് ദീപാരാധന, ഭജന . ഡിസംബർ 28ന് യുവജനവേദിയുടെ ആഭിമുഖത്തിൽ ദീപക്കാഴ്ച, ഗുരുതി