 
പത്തനംതിട്ട :ബി.ജെ.പി ജില്ലാ നേതൃയോഗം മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവേദ്കർ എം. പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ, മേഖലാ സംഘടനാ സെക്രട്ടറി സുരേഷ് ബാബു,ദേശീയ കൗൺസിൽ അംഗം വി.എൻ. ഉണ്ണി, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, മൈനോരിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ഡോ. ജെ. പ്രമീള ദേവി, അഡ്വ. പന്തളം പ്രതാപൻ, രാജി പ്രസാദ്, കെ. സോമൻ, ഷാജി ആർ.നായർ, അശോകൻ കുളനട, പി.ആർ.ഷാജി, ജി.ലിജിൻ ലാൽ, ബിജു മാത്യു, സുശീല സന്തോഷ്, പ്രദീപ് അയിരൂർ, അജിത് പുല്ലാട്, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ഗോപാലകൃഷ്ണ കർത്താ, അഡ്വ.ഷൈൻ ജി.കുറുപ്പ്, ബിന്ദു പ്രകാശ്, കെ.വി.പ്രഭ, എം ജി. കൃഷ്ണകുമാർ,മീന എം നായർ, നിതിൻ ശിവ, ശ്യാം തട്ടയിൽ, രൂപേഷ് അടൂർ, സുജൻ അട്ടത്തോട്, സി.ആർ.സന്തോഷ്, ബിനോയ് കെ മാത്യു,, ജി. രാജ്കുമാർ, ഡോ. എ.ജെ. ജോൺ, അഭിലാഷ് ഓമല്ലൂർ, അനീഷ് വർക്കി, അനിൽ നെടുമ്പിള്ളി, ജി. ഗിരീഷ് കുമാർ, സന്തോഷ് വടശ്ശേരിക്കര, സിനു എസ് പണിക്കർ, കെ ആർ രാകേഷ്, ജയകൃഷ്ണൻ മൈലപ്ര, വിജയൻ കരിഞ്ഞാലിൽ, അനീഷ് കുമ്പഴ എന്നിവർ പങ്കെടുത്തു.