17-konni-sree-narayana
ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ശിശുദിനഘോഷത്തിൽ നിന്ന്

കോന്നി: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു. പ്രസംഗ മത്സരത്തിൽ വിജയികളായ വിഘ്‌നേഷ് എസ് കുമാർ, നൗറീൻ റെജി എന്നിവരെ യഥാക്രമം കുട്ടികളുടെ പ്രധാന മന്ത്രി, ഡെപ്യൂട്ടി പ്രധാന മന്ത്രി എന്നിവരായി തിരഞ്ഞെടുത്തു. ശിശുദിന റാലിയും വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു.