കടമ്പനാട്: കടമ്പനാട് വടക്കേകടയിൽ കെ. വൈ. ജോർജുകുട്ടി (75) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് എള്ളുംവിള ശാരോൺ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സുമ ജോസ്, സുജ രാജു. മരുമക്കൾ: ജോസ് ചെറിയാൻ, രാജു.