jinu
ജിനു പ്രസന്നൻ

അടൂർ : പഴകുളം സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറി മേലൂട് കരിംകുറ്റിക്കൽ പ്രസന്നന്റെ ഭാര്യയും നർത്തകിയും സ്വരലയ നൃത്ത - സംഗീത വിദ്യാലയത്തിന്റെ ഡയറക്ടറുമായ ജിനു പ്രസന്നൻ (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ : ഷൈൻ, ദേവീ കീർത്തന.