 
കല്ലൂപ്പാറ കടമാൻകുളം: മണ്ണിൽ ഗീവർഗീസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം ആലുങ്കൽ സാറാമ്മ. മക്കൾ: സൂസമ്മ, ജോസ് (സ്റ്റാഫ്, സെന്റ് പോൾസ് സ്‌കൂൾ, ഭോപ്പാൽ), ജോയിച്ചൻ. മരുമക്കൾ: പെരിങ്ങര പുറമറ്റത്ത് ഈശോ, തൃശൂർ തെക്കിനേത്ത് മിനി (സ്റ്റാഫ്, മൗണ്ട് കാർമ്മൽ സ്‌കൂൾ ഭോപ്പാൽ), നിരണം പുതക്കേരിയിൽ മിനി.