17-sob-ta-kunjumon
ടി. എ. കുഞ്ഞുമോൻ

കൊഴുവല്ലൂർ : തുണ്ടിൽ പീടികയിൽ ടി. എ. കുഞ്ഞുമോൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കൊഴുവല്ലൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ജോളി. മക്കൾ: ജോജി ഷാജി, ജോബി വർഗീസ്. മരുമക്കൾ: ഷാജി രാജൻ (ഹരിപ്പാട് ), അഞ്ജു ജോബി (മാവേലിക്കര).