ഏനാത്ത് : പടിപ്പുര വീട്ടിൽ രാജു ജോർജിന്റെ മകൻ അജി ജോർജ് (41) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏനാത്ത് കത്തോലിക്ക പള്ളിയിൽ. ഭാര്യ: സൂസൻ ജോയി. മക്കൾ: എഡൻ ജോർജ് അജി, ഐറിക് ജോർജ് അജി.