17-sob-ai-babykkutti
എ. ഐ. ബേബിക്കുട്ടി

ചെങ്ങന്നൂർ: കല്ലുഴത്തിൽ കെ. റ്റി. തോമസിന്റെ (പൊന്നച്ചൻ) ഭാര്യ എ. ഐ. ബേബിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം പിന്നീട്. വഴുവാടി ആലുംമൂട്ടിൽ കുടുംബാംഗമാണ്.