17-sob-tj-philip
ടി. ജെ. ഫിലിപ്പ്

ആല: പെണ്ണുക്കര സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ സീനിയർ സുവിശേഷകൻ താനഞ്ചേരിൽ ടി. ജെ. ഫിലിപ്പ് (കുട്ടൻ - 95) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന്. ഭാര്യ: പരേതയായ ചിന്നമ്മ ഫിലിപ്പ്. മക്കൾ: പൊന്നമ്മ, രാജു, റവ. മാത്യു ഫിലിപ്പ്, കൃപ, പരേതനായ പ്രസാദ്. മരുമക്കൾ: അനിയൻ, കുഞ്ഞുമോൾ, ലിസി പഴുക്കാമോടിയിൽ, ലിസി (റാന്നി), രാജു.