തീയാടിക്കൽ: വൊള്ളാറമല ചരിവുകാലായിൽ ഭാസ്‌കരൻ വി. പി. (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ദേവകി. മകൾ: മിനി, സ്മിത, സുമി. മരുമക്കൾ: രാജേഷ്, ബിനിഷ്.