അടൂർ : എസ്. എൻ. ഡി. പിയോഗം മുൻ യൂണിയൻ കൗൺസിലറും റിട്ട. അദ്ധ്യാപകനുമായ മാരൂർ പ്രതീത നിലയത്തിൽ കെ. സുഗതൻ (85 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല പി. എൻ. മക്കൾ: പ്രശാന്ത് പി. എസ്., പ്രതീഷ പി. എസ്., പ്രതീത പി. എസ്. മരുമക്കൾ: അനുമോൾ, ഷിബി, ശ്രീലാൽ.